കാര്‍മേഘ ശലകങ്ങളും പോയ് മറഞ്ഞിന്നു
അസ്തമിയ്ക്കാനായ് മറഞ്ഞോരാ സൂര്യനും
മൗനത്തെ മാത്രമായ് തന്നെന്റെ കൂട്ടിനായ് .....
തെളിഞ്ഞു നില്ക്കുന്നോരാ നക്ഷത്രമൊക്കെയും
ഒരു നിമിഷത്തേക്കു കണ്ണൊന്നു ചിമ്മിയോ ?
സുഗന്ധം പരത്തുമാ നിശാഗന്ദിയും പിന്നെ
ഇരുളില്‍ തളിരിട്ട നിശബ്ധതയും ചേര്ന്നെനിക്കിന്നു
തരുമോ അനന്തമാം നിദ്രയെ ???........

3 comments:
Good One...........
very good.and ilke it.....
ഹൃദയ സ്പര്‍ശം... ആശംസകള്‍.
Post a Comment