Tuesday, October 20, 2009

മുറിവുകള്‍

നീ എന്നിലേല്‍പ്പിച്ച മുറിവുകള്‍
അവ ആഴ്ന്നിങ്ങിയത്
എന്‍റെ ഹൃദയത്തിലാണ് .........
ആഴമേറിയ മുറിവുകളായി,
ഒരിറ്റു ഭിക്ഷപോലെ നീ തന്ന
പ്രണയം ...................ഹൊ !
അതിലുംവഞ്ചനയുടെ
ഒരിറ്റു കണികയുണ്ടായിരുനെന്നോ ?
നീ എന്‍റെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞ കല്ലുകള്‍
അതെന്നെ മുറിപ്പെടുത്തുന്നില്ല .....
എന്നാലിന്ന് ..............
ലോകമൊന്നാകെ എന്‍റെ നഷ്ട്ടപ്പെട്ട
പ്രണയത്തെക്കുറിച്ച് പരിഹസിക്കുമ്പോള്‍ ,
ഒരു നേര്‍ത്ത തേങ്ങല്‍ .......
ഇന്നെനിലും ബാക്കിയാവുന്നു .................

2 comments:

PAACHU.... said...

നഷ്ട്ടപ്രണയതിനു ഒരു സുഖം ഉണ്ട്...
ദുഖത്തിന്റെ സുഖം തിരിച്ചറിയുന്ന നിമിഷങ്ങൾ..

അരുണ്‍ കരിമുട്ടം said...

ഇതിനെക്കാള്‍ കഷ്ടമാ ഇണയെ മറ്റൊരുവനോടൊപ്പം കണ്ടാല്‍
:)