നീ തെളിച്ചൊരാ കൈത്തിരി നാളമീ-
കാറ്റില്ലിന്നണയുംമ്പോഴും
ചില്ല വിട്ടാകിളികളൊന്നായ് പറന്നകലുംമ്പോഴും
നിദ്ര കൈവിട്ടുപോയൊരെന് മിഴികളെ
തലോടി , എന്നരികത്തിരിക്കുംമ്പോഴും
നിന്റെ പ്രണയം നിറഞ്ഞോരാ കണ്ണുകള്‍
ഈറനനിഞ്ഞിരുന്നുവോ ???
ഒടുവില്‍ ...............
ഒരു ചെറു പൂവിനോളം പ്രണയവും
ഒരു കടലിനോളം ദുഖവും
നല്കി നീ യാത്ര പറയുമ്പോള്‍ ............
ഞാന്‍ ഈ കുമ്പസാര കൂടിനു മുന്പില്
ഏറ്റുപറയുന്നു ....................മാപ്പ് ...
നിന്നെ പ്രണയിച്ചതിനു മാപ്പ് .......
2 comments:
“ഞാന്‍ ഈ കുമ്പസാര കൂടിനു മുന്പില്
ഏറ്റുപറയുന്നു ....................മാപ്പ് ...
നിന്നെ പ്രണയിച്ചതിനു മാപ്പ് ....... ”
പ്രണയിക്കാൻ പടിപ്പിച്ച,സ്വപ്നം കാണാൻ പടിപ്പിച്ച അവളോടെന്തിനു മാപ്പ് ചോദിക്കുന്നു??
“കൈതിരിനാളമണഞ്ഞു പോയതിനാലോ
നീയെൻ മിഴിയിലെ പ്രണയതെയറീഞ്ഞീലാ..?”
എന്നു ചോദിചാലോ?
ith ividem vaayikkalo !!
http://wwwpunarjani88.blogspot.com/2010/09/blog-post_1018.html#comment-form
Post a Comment